പട്ടണപ്രവേശം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പട്ടണപ്രവേശം.

സംവിധാനം: സത്യൻ അന്തിക്കാട്. രചന: ശ്രീനിവാസൻ.

സംഭാഷണങ്ങൾ[തിരുത്തുക]

വിജയൻ: ആ... ഇപ്പഴാ ഞാൻ ശ്രദ്ധിച്ചത്. എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലിരിക്കുന്നു.
അനന്തൻ നമ്പ്യാർ: തന്റെ നാടെവിടാ?
വിജയൻ: കായംകുളത്താ.
അനന്തൻ നമ്പ്യാർ: ങാ... പണ്ട് ഞാനതിലെയൊക്കെ വന്നിട്ടുണ്ട്.
വിജയൻ: ഉവ്വോ... ചേട്ടന്റെ നാടെവിടാ?
അനന്തൻ നമ്പ്യാർ: മുണ്ടക്കയത്താ.
വിജയൻ: ആഹാ... എന്റെ അച്ഛൻ പണ്ടവിടെ ചായക്കട നടത്തിയിരുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പട്ടണപ്രവേശം&oldid=15956" എന്ന താളിൽനിന്ന് ശേഖരിച്ചത്