നിറം (ചലച്ചിത്രം)
Jump to navigation
Jump to search
1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിറം.
- സംവിധാനം: കമൽ. രചന: ശത്രുഘ്നൻ.
സോന[തിരുത്തുക]
- നിനക്കെന്നെ കാണണമെന്നു തോന്നുമ്പോൾ, നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക. ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം അപ്പോൾ ഞാൻ നിന്റെ അരികിലുണ്ടാവും.
അഭിനേതാക്കൾ[തിരുത്തുക]
- കുഞ്ചാക്കോ ബോബൻ – എബി
- ശാലിനി – സോന