നാരങ്ങപ്പാല്
ദൃശ്യരൂപം
നാരങ്ങാപ്പാല്
ചൂണ്ടയ്ക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വരുന്ന
കള്ളനെ പിടിച്ചേ
പ്രാദേശിക ഭേദങ്ങൾ
[തിരുത്തുക]ഈ നാടൻപാട്ടിന്റെ പ്രാദേശിക ഭേദങ്ങൾ താഴെക്കാണാം
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടിച്ചാടി വരുന്ന കള്ളനെ
പിടിച്ചു കെട്ട്യേ.
2.
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി നടക്കണ
കുതിരക്കുട്ടിയെ
ഇപ്പപ്പിടി