നരൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നരൻ.

സംവിധാനം: ജോഷി. രചന: രഞ്ജൻ പ്രമോദ്.

വേലായുധൻ[തിരുത്തുക]

  • എല്ലാരും ഉണ്ടല്ലോ ..കണ്ടില്ലേ സർ വേലായുധനെ യാത്രയയക്കാൻ മുള്ളൻ കൊല്ലി മുഴുവൻ എത്തിയിട്ടുണ്ട് ..ഇതിൽ കൂടുതൽ സന്തോഷം ഒന്നും വേലായുധൻ ആഗ്രഹിച്ചിട്ടില്ല കേളപ്പേട്ടാ... ഇവൾക്ക് യോജ്യനായ ഒരു ചെക്കനെ കിട്ടും ...(എന്തോ പറയാൻ ശ്രമിക്കുന്ന ലീലയെ തടഞ്ഞു കൊണ്ട്)...ഉം ഒന്നും പറയേണ്ടാ പറയാതെ തന്നെ ആ മനസ്സിൽ എന്താണെന്ന് എനിക്കറിയാം എന്താ അമ്മദ്ക്ക അങ്ങനെ പോരെ ..അതാ അതിന്റെ ശരി ..അപ്പൊ ഇനി യാത്രയില്ല .... എല്ലാരോടും ...വാ സാറേ പോവാം ..ഇനി നിന്നാ വേലായുധൻ കരയുന്നത് എല്ലാരും കാണും ..ഈ പുഴയാ സാറേ എന്റെ അമ്മ ..വിശന്നപ്പോഴൊക്കെ ഊട്ടി കരഞ്ഞപ്പോ ആരും കാണാതെ കണ്ണീരെല്ലാം കൊണ്ട് പോയി ..സാറിനെന്നെ നീന്തി തോപ്പികാവോ ..തോണിയിൽ കേറി വാ സാറന്മാരെ ഞാൻ അക്കരയിൽ കാത്തിരിക്കാം

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=നരൻ&oldid=16038" എന്ന താളിൽനിന്ന് ശേഖരിച്ചത്