Jump to content

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ.

രചന, സംവിധാനം: പി. പത്മരാജൻ.
  • സോഫിയാ, രണ്ടാമത്തെ ഹോൺ കേൾക്കുമ്പോ ഇറങ്ങി വരാം എന്നു പറഞ്ഞിട്ട്...

സംഭാഷണങ്ങൾ

[തിരുത്തുക]
സോളമൻ: ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ പറയുന്ന പോലെ, നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ?
സോഫി: ഊം ഊം...
സോളമൻ: ഊം... അല്ലേൽ വേണ്ട.
സോഫി: പറയൂ...
സോളമൻ: പോയി, ബൈബിൾ എടുത്തുവച്ചു നോക്ക്.
സോഫി: [ബൈബിളിൽ നോക്കി] നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: