നന്ദി വീണ്ടും വരിക
ദൃശ്യരൂപം
1986 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നന്ദി വീണ്ടും വരിക.
- സംവിധാനം: പി.ജി. വിശ്വംഭരൻ. നിർമ്മാണം: എം. സുനിൽ കുമാർ. രചന: ജഗദീഷ്, ശ്രീനിവാസൻ
കഥാപാത്രങ്ങൾ
[തിരുത്തുക]- മമ്മൂട്ടി – മോഹൻദാസ് സി.കെ.
- സുരേഷ് ഗോപി – ബാലൻ
- ഉർവ്വശി – ദേവയാനി
- എം.ജി. സോമൻ – അനന്തൻ നായർ
- ശ്രീനിവാസൻ – ദാമോദരൻ
- ശങ്കരാടി – ചാത്തുക്കുട്ടി
- സുകുമാരി – മാധവി
- അടൂർ ഭാസി – വിഷ്ണു നമ്പൂതിരി