ദ യൂഷ്വൽ സസ്പെക്റ്റ്സ്
1995-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ യൂഷ്വൽ സസ്പെക്റ്റ്സ്.
- സംവിധാനം: ബ്രയാൻ സിംഗർ. രചന: ക്രിസ്റ്റഫർ മക്ക്വറി.
വെർബൽ കിന്റ്
[തിരുത്തുക]- ചെകുത്താൻ നടത്തിയ ഏറ്റവും വലിയ തട്ടിപ്പ്, ലോകത്തിനെ അവൻ എന്നത് ഒരു കെട്ടുകഥ മാത്രമാണെന്ന് വിശ്വസിപ്പിച്ചതായിരുന്നു
- ചെകുത്താന്റെ ഏറ്റവും മഹത്തായ കൗശലം അവന് അസ്തിത്വമില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതായിരുന്നു.
- The greatest trick the devil ever pulled was convincing the world he didn't exist.
അഭിനേതാക്കൾ
[തിരുത്തുക]- സ്റ്റീഫൻ ബാൽഡ്വിൻ – മൈക്കൽ മക്മാനസ്
- ഗബ്ബ്രിയെൽ ബൈൺ – ഡീൻ കീറ്റൺ
- ബെനീഷ്യൊ ഡെൽ ടോറോ – ഫ്രെഡ് ഫെൻസ്റ്റർ
- കെവിൻ പൊള്ളാക്ക് – റ്റോഡ് ഹോക്നി
- കെവിൻ സ്പേസി – റോജർ വെർബൽ കിന്റ്
- ചാസ് പാൽമിന്റെറി – ഡേവ് കുജാൻ
- പീറ്റ് പോസിൽവേറ്റ് – കൊബയാഷി