തൃക്കാക്കരപ്പന്റെ മുറ്റത്തൊരു തുമ്പ
Jump to navigation
Jump to search
തൃക്കാക്കരപ്പന്റെ മുറ്റത്തൊരു തുമ്പ
തുമ്പകൊണ്ടമ്പതു തോണിയും കുത്തി
തോണീടെ കൊമ്പത്തൊരാലുമുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കുകളിക്കാൻ പറയും പറക്കോലും
തുടിയും തുടിക്കോലും വൊള്ളട്ടും മക്കളും
കൂടെപ്പിറന്നു കൂടെപ്പിറന്നു
പൂവേ പൊലിപൂവേ പൊലി
പൂവേ പൊലി പൂവേ