Jump to content

തൂവാനത്തുമ്പികൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ.

രചന, സംവിധാനം: പി. പത്മരാജൻ

ജയകൃഷ്ണൻ

[തിരുത്തുക]
  • ഡേവിഡേട്ടാ കിംഗ്ഫിഷറിണ്ടാ, ചില്ഡ്?
  • മ്മക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ? ഉപ്പിട്ട ഒരാ നാരങ്ങാവെള്ളം...
  • ദോ ആ കത്തി നിക്കുന്നവൻ സൂര്യൻ ആണെങ്കിൽ ആ വിവാഹം നടന്നേനെ.
  • എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ. ചങ്ങലയുടെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
  • മുറികൾ എനിക്കിനി വയ്യ. പണ്ട് ജീവിതം മടുത്ത പോലെ ഇപ്പൊ മുറികളും മടുത്തു. ചുവരുകൾ. ചുവരിനുള്ളിലെ ചുവരുകൾ. സൈഡു റൂമിന്റെ ബെഡ് റൂമിന്റെ ബാത്ത് റൂമിന്റെ എല്ലായിടത്തും ചുമരുകൾ. അവിടുന്ന് വിട്ടാൽ ഓടുന്ന ചുമരുകൾ. കാറിന്റെയോ ട്രെയിനിന്റെയോ ചുമരുകൾ.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തൂവാനത്തുമ്പികൾ&oldid=18221" എന്ന താളിൽനിന്ന് ശേഖരിച്ചത്