തലപ്പാവ്
Jump to navigation
Jump to search
2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തലപ്പാവ്.
- സംവിധാനം: മധുപാൽ. രചന: ബാബു ജനാർദ്ദനൻ.
ജോസഫ്[തിരുത്തുക]
- ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുക എളുപ്പമാണ് .. ജീവിച്ചിരിക്കുന്ന സാഹചര്യങ്ങളോടും അടിച്ചമർത്തലുകളോടും ചൂഷണങ്ങളോടും പൊരുതണം ..
- സഹിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ അല്ലെ ..ജാതക ദോഷമെന്നോ വിധിയെന്നോ പറഞ്ഞാശ്വസിക്കാൻ സാറിനു കഴിയും ഈ തലമുറയ്ക്ക് കഴിയും ഞങ്ങൾക്ക് കഴിഞ്ഞില്ല ഞങ്ങൾ പ്രതികരിച്ചു ഞങ്ങൾ സമരം ചെയ്തു .പോലീസുകാരനായ സാറിന്റെ മകൻ ഇന്ന് ജയിലിൽ ആണ്..കുറ്റം മോഷണം .മകള് .........ആ കുട്ടി ഇപ്പൊ ഇവിടെ നിന്നിറങ്ങി പോയത് സ്വന്തം ഇഷ്ട പ്രകാരമാണെന്ന് സാറിനു തോന്നുന്നുണ്ടോ ..ഇവരെയൊക്കെ ഇവിടെയൊക്കെ എത്തിച്ചത് ആരാണ് ..ആരുടെ മുഖം രക്ഷിക്കാനാണ് സാർ സത്യം ഉള്ളിലൊതുക്കി മദ്യത്തിൽ അഭയം തേടി സ്വന്തം ജീവിതം പാഴാക്കുന്നത് ..സാറിനു നഷ്ടപെട്ടതൊക്കെ തിരിച്ചു തരാൻ ഇവർക്ക് കഴിയുമോ ..നടന്ന സത്യം വിളിച്ചു പറയണം സാർ ..ചരിത്രം ചരിത്രമായി ഈ നാട് അറിയട്ടെ ..പാതി വഴിയിൽ തകർന്നു പോയ വിപ്ലവ പ്രസ്ഥാനത്തെ എങ്ങനെയാണ് സ്റേറ്റ് തകര്തതെന്നു നാടറിയട്ടെ ..സത്യം തുറന്നു പറയണം സാർ ..വരും തലമുറ എങ്കിലും സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കട്ടെ ..അതിനായി കാലം സാറിനെ നിയോഗിച്ചിരിക്കുകയാണ് ..
കഥാപാത്രങ്ങൾ[തിരുത്തുക]
- പൃഥ്വിരാജ് – ജോസഫ്