ഞാൻ ഗന്ധർവ്വൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാൻ ഗന്ധർവ്വൻ.

രചന, സംവിധാനം: പത്മരാജൻ

ഗന്ധർവൻ[തിരുത്തുക]

ഞാൻ ഗന്ധർവ്വൻ...
ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി...
ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭം.
ഞാൻ ഗന്ധർവ്വൻ...

അഭിനേതാക്കൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഞാൻ_ഗന്ധർവ്വൻ&oldid=20761" എന്ന താളിൽനിന്ന് ശേഖരിച്ചത്