ജർമ്മൻ ചൊല്ലുകൾ
ദൃശ്യരൂപം
- അടഞ്ഞ വായിൽ ഈച്ച കയറില്ല
- ഒരു നാടിനെയറിയാൻ അവരുടെ പഴഞ്ചൊല്ലുകൾ ശ്രദ്ധിച്ചാൽ മതിയാവും
- ഉണ്ടുസുഖിയ്ക്കുന്നവന്റെ മടിശ്ശീല ഉടൻ കാലിയാവും
- പണമുണ്ടോ കൈയ്യിൽ? ഇരിക്കൂ. പണമില്ലേ? സ്ഥലം വിട്ടോള്ളൂ
- കുറച്ചു മാത്രമുള്ളവനല്ല ദരിദ്രൻ, ധാരാളം ആവശ്യങ്ങളുള്ളവനാണ്
- നിയമങ്ങൾ നിർമ്മിക്കപ്പെടേണ്ട താമസം, അവ ലംഘിക്കപ്പെടുകയും ചെയ്യുന്നു
- ദൈവം തരുന്നു. എന്നാൽ മനുഷ്യൻ കൈ നീട്ടണം
- കുട്ടികകളെ പഠിപ്പിക്കുന്നയാൾ കുട്ടികളെക്കാൾ കൂടുതൽ പഠിക്കുന്നു
- ആവശ്യപ്പെട്ടാൽ മാത്രം ഉപദേശങ്ങൽ നൽക്കുക