ജീവിത നൗക

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1951-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജീവിത നൗക

സംവിധാനം: കെ. വെമ്പു. രചന: മുതുകുളം രാഘവൻ പിള്ള.

സോമൻ[തിരുത്തുക]

  • ഞാൻ ഒരോ പടിപ്പുരകളിലായി തെണ്ടി നടക്കുമ്പോഴും , വിശന്നു വീണു പോകും എന്ന് തോന്നുമ്പോഴും , കടത്തിണ്ണകളിലായി കണ്ണടക്കാതെ കിടന്നപ്പോഴുമെല്ലാം , എന്റെ കുഞ്ഞിനു ചേട്ടൻ ചോറ് കൊടുത്തുകാണും , അവനെ മടിയിൽ ഇരുത്തി അക്ഷരം പഠിപ്പിച്ചു കാണും , മകനെ എന്ന് വിളിച്ചു മാറോടു ചേർത്ത് അവന്റെ നെറുകയിൽ തെരുതെരു ചുംബിച്ചു കാണും ; ഇതെല്ലം കണ്ടു അവന്റെ അമ്മ സന്തോഷമായി കഴിഞ്ഞിട്ടുണ്ടാകും - എന്നലയോ ചേട്ടാ ഞാൻ വിചാരിച്ചത് , ഞാൻ വിശ്വസിച്ചത് …ചേട്ടാ നിങ്ങളെല്ലാം ഉണ്ട് കൈ കഴുകുന്നടുത്തു വീഴുന്ന ചോറ് വേണ്ടിയിരിന്നില്ലല്ലോ , എന്റെ പോന്നു ചേട്ടാ അവന്റെ ഒരു നേരത്തെ വിശപ്പടക്കാൻ

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ജീവിത_നൗക&oldid=16071" എന്ന താളിൽനിന്ന് ശേഖരിച്ചത്