ചാർളി ചാപ്ലിൻ
ദൃശ്യരൂപം
ചാർളി ചാപ്ലിൻ (ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.
മൊഴികൾ
[തിരുത്തുക]- ഞാൻ മഴയത്ത് കുടയില്ലാതെ നടക്കാൻ ഇഷ്ടപ്പെടുന്നു. കാരണം, അന്നേരം എന്റെ കണ്ണീർ മറ്റാർക്കും കാണാൻ കഴിയില്ലല്ലോ.