ഗ്രാന്റ്മാസ്റ്റർ
ദൃശ്യരൂപം
2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ.
- രചന, സംവിധാനം: ബി. ഉണ്ണികൃഷ്ണൻ.
ചന്ദ്രശേഖർ
[തിരുത്തുക]- It's an interesting game. എതിരാളി മനസ്സിൽ കാണുന്ന നീക്കങ്ങൾ മുൻകൂട്ടി അറിയുന്നവൻ ജയിക്കുന്ന കളി. കേട്ടിട്ടില്ലേ, ഗ്രാൻഡ് മാസ്റ്റർ എന്ന്. പ്രതിയോഗിയുടെ അടുത്ത 64 നീക്കങ്ങൾ വരെ പ്രവചിക്കാൻ കഴിയുന്ന ആൾ ആണ് ഗ്രാൻഡ് മാസ്റ്റർ. Checkmate!
- എന്റെ റോൾ അത് മറ്റാർക്കും ചെയ്യാനാവില്ല, അതിവിടെ എല്ലാവർക്കും അറിയുകേം ചെയ്യാം.
കഥാപാത്രങ്ങൾ
[തിരുത്തുക]- മോഹൻലാൽ – ചന്ദ്രശേഖർ