ഖലീൽ ജിബ്രാൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഖലീൽ ജിബ്രാൻ (ജനുവരി 6, 1883 - ഏപ്രിൽ 10, 1931) ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ് .

  • സ്നേഹം ഇല്ലാത്ത ജീവിതം ഫലപുഷ്പ്ങ്ങൾ ഇല്ലാത്ത വൃകഷം പോലെയാണ്.
  • ഓരോ ശിശുവും മനുഷ്യനായി പിറക്കുകയും ഭ്രാന്തനായി മരിക്കുകയുമാണ്.
"https://ml.wikiquote.org/w/index.php?title=ഖലീൽ_ജിബ്രാൻ&oldid=20898" എന്ന താളിൽനിന്ന് ശേഖരിച്ചത്