കാസർഗോഡൻ ശൈലികൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലും ചില സമീപദേശങ്ങളിലും കണ്ടുവരുന്ന ചില ശൈലികൾ:

ഇക്കേരിനായ്‌ക്കൻ കോട്ടപിടിച്ചതുപോലെ[തിരുത്തുക]

അപ്രതീക്ഷിതമായി വന്ന് എല്ലാം കൈക്കലാക്കുക എന്നർ‌ത്ഥം

വലിയ കുമ്മിണിയെപ്പോലെ[തിരുത്തുക]

കുമ്മിണിയെന്നാൽ കമ്പനി എന്നർത്ഥം.

മഞ്ചു മുങ്ങിയപോലെ[തിരുത്തുക]

കുരങ്ങു ചത്ത കുറവനെ പോലെ[തിരുത്തുക]

എല്ലാം നഷ്ടപ്പെട്ടവനെ പോലെ

കാഞ്ഞോട്ടില്‌ വെള്ളം ഒഴിച്ചതുപോലെ[തിരുത്തുക]

ചുട്ടുപഴുത്തിരിക്കുന്ന ഓട്ടുപത്രത്തിൽ വെള്ളം ഒഴിച്ചതുപോലെ

ഗതികെട്ടോൻ പണയം വെച്ചതുപോലെ[തിരുത്തുക]

എന്നെന്നേക്കുമായി നഷ്ടപ്പെടുക

നാക്കില്ലാത്തോന്റെ ചൊക്ക്; നായിപ്പുണ്ണിന്‌ വെണ്ണീറ്[തിരുത്തുക]

സധാരണക്കാരന്റെ പ്രവൃത്തിയെ വില കുറച്ചു കാണുക/ഗൗരവതരമായി എടുക്കാതിരിക്കുക

കുന്നിന്‌ മണ്ണു പൊറുക്കുക[തിരുത്തുക]

മണ്ണുകൊണ്ട് സമ്പന്നമാണ്‌ കുന്ന്; ആ കുന്നിലേക്ക് വീണ്ടും മണ്ണു കൊണ്ടുപോവുകയെന്നാൽ വൃഥാപ്രവൃത്തിയെന്നർത്ഥം

കൂഅത്തിനേക്കാൾ വലിയ കുത്തുകൂലി[തിരുത്തുക]

മണ്ണു വാരിയിട്ടാൽ ഉതിരുകയില്ല[തിരുത്തുക]

കാടിക്കഞ്ഞിയും മൂടിക്കുടിക്കണം[തിരുത്തുക]

കലം പൊളിഞ്ഞാൽ കഞ്ഞിക്കലത്തില്‌[തിരുത്തുക]

കാട്ടുകോഴിക്കെന്ത് വാവും സക്രാന്തിയും?[തിരുത്തുക]

അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ[തിരുത്തുക]

ഇരുനാഴി നെല്ലിന്റെ പിണ്ണാക്കും കോടോത്തെ കഥകളിയും[തിരുത്തുക]

തങ്ങാനാളുണ്ടെങ്കില്‌ തളർച്ചയുമുണ്ട്[തിരുത്തുക]

അവസരം മുതലെടുത്ത് അലസത കാണിക്കുക

"https://ml.wikiquote.org/w/index.php?title=കാസർഗോഡൻ_ശൈലികൾ&oldid=21378" എന്ന താളിൽനിന്ന് ശേഖരിച്ചത്