കാലാവസ്ഥ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  1. കാലാവസ്ഥയെപ്പറ്റി കുശലാന്വേഷണം നടത്തുന്നത് ഭാവനാശൂനിയമായ സംഭാഷണ ശൈലിയാണ്, ഒസ്ക്കർ വൈൽഡ്
  2. മോശം കാലാവസ്ഥ എന്നൊന്നില്ല. വ്യത്യസ്തമായ നല്ല കാലാവസ്ഥകളേ ഉള്ളൂ. ജോൺ റസ്ക്കിൻ
  3. കാലാവസഥ ഇഷ്ട്പ്പെട്ടില്ലെങ്കിൽ അല്പം കൂടി കാക്കൂ
  4. ക്ഷുഭിത മാനം നടത്തുന്ന കഷ്മാപണമാണ് മഴവില്ലുകൾ സിൽവിയ വൊയിരൊൽ
  5. കാലാവസ്ഥ പ്രവചനം പലപ്പോഴും വളരെ കൃത്യതയാർന്നതാണ് അതിനാൽ അതിനെ അവഗണിക്കാൻ പറ്റില്ല. എന്നാൽ പലപ്പോഴും അവ തെറ്റാറുണ്ട് .അതിനാൽ അവയെ വിശ്വസിക്കാനും പറ്റില്ല.
  6. ജീവിതം പോലെയാണ് കാലാവസ്ഥ . ചിലപ്പോൾ നന്നായിരിക്കും ചിലപ്പോൾ മോശവും. നമ്മുക്ക് കാര്യമായിട്ടൊന്നും ചെയ്യാനൊട്ടാവില്ല താനും . കുട കരുതുക എന്നതൊഴികെ. ടെറി ഗിൽമെറ്റ്സ്
  7. മഴ പെയ്യുമ്പോൾ ചെയ്യാൻ പറ്റുന്നത് അതിനെ പെയ്യാൻ അനുവദിക്കുക എന്നതാണ്. ഹെൻട്രി വാഡ്സ്വർത്ത്
  8. ഇന്നു രാത്രിയത്തേക്കുള്ള കാലാവസ്ഥ പ്രവചനം ---ഇരുട്ടായിരിക്കും .ജോർജ്ജ് കാർലിൻ
  9. സ്വർഗ്ഗത്തിൽ നിന്നുള്ള ചുംബനങ്ങളാണ് മഞ്ഞുപെയ്ത്തുകൾ അജ്ഞാത കർത്താവ്
  10. വൻ ചതിയന്മാരുടെ കൂട്ടത്തിൽ കാലാവസ്ഥയുംപ്പെടും ഇൽക്കാ ചേസ്
"https://ml.wikiquote.org/w/index.php?title=കാലാവസ്ഥ&oldid=11202" എന്ന താളിൽനിന്ന് ശേഖരിച്ചത്