കയ്യൊപ്പ്
ദൃശ്യരൂപം
2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കയ്യൊപ്പ്.
- രചന,സംവിധാനം: രഞ്ജിത്ത്.
ബലി മൃഗങ്ങൾ
[തിരുത്തുക]- നമ്മൾ ബലി മൃഗങ്ങൾക്ക് അവർ അവസാന അത്താഴം വിളമ്പുന്നു
- രാവ് മായുമ്പോൾ കൊലകത്തിയുടെമൂർച്ചയിൽ
- സുര്യ താപം ജ്വലികുമ്പോൾ പിടഞ്ഞു ചാവാൻ നമ്മൾ ഉണ്ടാകരുത്
- എൻറെ പ്രണയമേ നമുക്കു ഈ ഇരുൾ മുറിയിൽ പരസ്പരം
- കൊമ്പ് കുത്തി ചാകാം .
മരണം എന്ന യാഥാർത്ഥ്യം
[തിരുത്തുക]- എനിക്കെന്റെ മരണം ഉണര്ച്ചയില്ലാത്ത ഉറക്കം മാത്രം
- ഇനി ഞാൻ എന്നാ യാഥാർത്ഥ്യം അവസാനിച്ചു എന്ന അറിവിന്റെ വേദനയുമായി ബാക്കിയാവുന്ന
- നിനക്ക് വേണ്ടിയാണ് എന്റെ ഈ കണ്ണ് നീർ
- അതെ വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നവരുടെ വേദന കഠിനമാണ് ..കണ്ണീരാണ്
കഥാപാത്രങ്ങൾ
[തിരുത്തുക]