കഥ ഇതുവരെ
ദൃശ്യരൂപം
1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കഥ ഇതുവരെ.
- സംവിധാനം: ജോഷി. രചന: കലൂർ ഡെന്നീസ്.
ബാലചന്ദ്രൻ
[തിരുത്തുക]- ഒരേ സമയം ഒന്നിലേറെ പേരെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാനുള്ള അനുഗ്രഹവും അവസരങ്ങൾക്കൊത്ത് അവയെ മാറ്റിപ്രതിഷ്ഠിക്കാനുള്ള വരവും ഈശ്വരൻ സ്ത്രീകൾക്കു തന്നിട്ടുണ്ട്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ബാലചന്ദ്രൻ