Jump to content

ഒരു തൈ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഒരു തൈ നടാം നമുക്കമ്മക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൽക്കു വേണ്ടി ഒരു തൈ നടാം നൂറ് കിളികൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി....

സുഗതകുമാരി

ഒരു തൈ
[തിരുത്തുക]
"https://ml.wikiquote.org/w/index.php?title=ഒരു_തൈ&oldid=20734" എന്ന താളിൽനിന്ന് ശേഖരിച്ചത്