ഉപ്പ്
ദൃശ്യരൂപം
- ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
ആര് തെറ്റ് ചെയ്യുന്നുവോ അവൻ ശിക്ഷ അനുഭവിക്കേണ്ടി വരും.
- അറുത്തകൈക്ക് ഉപ്പു തേക്കാത്തവൻ
അത്യാവശ്യങ്ങൾക്ക് പോലും ചെലവാക്കാത്തവൻ
- ഉപ്പിനോളമൊക്കുമോ ഉപ്പിലിട്ടത്
അമ്മയേപ്പോലെയാകുമോ രണ്ടാനമ്മ എന്ന ധ്വനി.
- ഉപ്പില്ലാതെ കറിയുണ്ടോ