ഉപയോക്താവ്:Hrishikesh.kb

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പേര്: ഋഷികേശ് , കൂട്ടുകാരും വീട്ടുകാരുമൊക്കെ ഋഷി എന്നു വിളിക്കും (നിങ്ങളും അങ്ങനെ വിളിച്ചോളൂ.. )

മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിന് പഠിക്കുന്നു, ഇപ്പോ നാലാം വർഷം

ഇടക്കിടക്ക് ഇവിടെ വന്ന് ഓരോന്ന് എഴുതാറുണ്ട്. പക്ഷേ ഈ അസൈൻമെന്റിന്റെയും റെക്കോർഡിന്റെയും ഒക്കെ ബഹളത്തിനിടക്ക് ഈയിടെയായി സമയം കിട്ടാറില്ല !

ചില വിവരങ്ങൾ താഴെ ..

  • കോഴിക്കോട് ജില്ലയിലെ നീലേശ്വരം സ്വദേശി.
  • 20 വർഷമായി വയനാട് ജില്ലയിൽ താമസം.
  • ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെപഠിച്ചത് കല്പറ്റയിലെ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ
  • ഇപ്പോൾ മൂന്നാർ എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി.
  • വായനയും കംപ്യൂട്ടറും കുറച്ചുകാലമായി ലിനക്സും addiction .
  • ഖലീൽ ജിബ്രാൻ , പൌലോ കൊയ്‌ലോ , തുടങ്ങിയവരുടെ പുസ്തകങ്ങൾ ഇഷ്ടമാണ്.
  • ഷാരൂഖ് ഖാനെ വലിയ ഇഷ്ടമാണ്.
  • hrishi(dot)kb(at)gmail(dot)com എന്ന ഇ-മെയിൽ വിലാസത്തിൽ Contact ചെയ്യാവുന്നതാണ്

"https://ml.wikiquote.org/w/index.php?title=ഉപയോക്താവ്:Hrishikesh.kb&oldid=11330" എന്ന താളിൽനിന്ന് ശേഖരിച്ചത്