ഉത്രാടപ്പാച്ചിൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഉത്രാടപ്പാച്ചിൽ = അവസാന നിമിഷത്തിലെ വേവലാതി. (തിരുവോണത്തിനു തൊട്ടു മുൻപാണല്ലോ ഉത്രാടം. ഓണത്തിനു, സമയത്ത് മുന്നൊരുക്കങ്ങൾ ഒന്നും ചെയ്യാതെ ഉത്രാടത്തിന്റെ അന്ന് ഓടിപ്പായുന്നതാണിവിടുത്തെ വിവക്ഷ.

"https://ml.wikiquote.org/w/index.php?title=ഉത്രാടപ്പാച്ചിൽ&oldid=19040" എന്ന താളിൽനിന്ന് ശേഖരിച്ചത്