Jump to content

ഇ.എം.എസ്. നമ്പൂതിരിപ്പാട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്


സോഷ്യലിസം

[തിരുത്തുക]

സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. അത് നിലവിൽ വരുത്താൻ നാം ശ്രമിക്കുന്നു - ഇതാണ് സാങ്കൽപ്പിക സോഷ്യലിസം. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും മുതലാളിത്തം തകർന്ന് സോഷ്യലിസം രൂപം കൊള്ളും. അത് അനിവാര്യമാണ് - ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനം. (മാർക്സിസ്റ്റ് ക്ലാസിക്കുകൾ)

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: