ആയുഷ്കാലം
ദൃശ്യരൂപം
1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആയുഷ്കാലം.
- സംവിധാനം: കമൽ. രചന: രാജൻ കിരിയത്ത്, വിനു കിരിയത്ത്.
ദാമു
[തിരുത്തുക]- ആകാശച്ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടിമറിച്ചു. കാലക്കെടുതിയിലേതോ ശാപത്തിൻ തിറ കെട്ടിത്തുള്ളി. പൊട്ടിപ്പോയൊരു പട്ടച്ചരടും, കിട്ടാപ്പൊന്നിൻ പത്തരമാറ്റും, മർത്യൻ തന്നുടെ വ്യർത്ഥതയോതും, സർവ്വം സഹയാം ഭൂമീദേവിക്കിന്നും എന്നും ശരശയ്യ, ശരശയ്യ, ശരശയ്യ.
കഥാപാത്രങ്ങൾ
[തിരുത്തുക]- മുകേഷ് – ബാലകൃഷ്ണൻ
- ജയറാം – എബി മാത്യു
- ശ്രീനിവാസൻ – ദാമു