അരം + അരം = കിന്നരം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരം + അരം = കിന്നരം.

സംവിധാനം: പ്രിയദർശൻ. രചന: ശ്രീനിവാസൻ.

സംഭാഷണങ്ങൾ[തിരുത്തുക]

മാല: What is this? What is this, I said?
മനോഹരൻ: This is a car.
മാല: What the hell are you doing here?
മനോഹരൻ: We are doing a car. K & K Automobiles. Continental exporters phone. Proprietor and mechanic ready. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്റെ ഇംഗ്ലീഷ് കറക്റ്റല്ലേ ജോസപ്പേ?
ജോസഫ്: കറക്റ്റാ, തട്ടിക്കോ.
മനോഹരൻ: അതു ശരിയാ. നമ്മൾ മോശക്കാരാവാൻ പാടില്ലല്ലോ. Car engine out completely.
മാല: ഇത്രയും വിഡ്ഢികളായ മലയാളികളെ ഞാൻ ആദ്യമായിട്ട് കാണുകയാ.
മനോഹരൻ: ജോസപ്പേ, കുട്ടിക്ക് മലയാളം അറിയാം.

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അരം_%2B_അരം_%3D_കിന്നരം&oldid=20940" എന്ന താളിൽനിന്ന് ശേഖരിച്ചത്