Jump to content

അപ്പർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

അപ്പർ എന്നും അറിയപ്പെട്ടിരുന്ന തിരുനാവുക്കരശ് (തമിഴ്:திருநாவுக்கரசர) ശൈവസിദ്ധന്മാരിൽ പ്രധാനപ്പെട്ട നാലു സമയാചാര്യന്മാരിൽ ഒരാളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.

ഉൽബോധനങ്ങൾ

[തിരുത്തുക]
  • ശരീരം കൊണ്ടും വാക്കു കൊണ്ടും ഹൃദയം കൊണ്ടും സേവനം ചെയ്യണം
  • സത്യം കൊണ്ടുഴുതിട്ട്‌ അറിവിന്റെ വിത്ത്‌ പാകണം
  • കളവെന്ന കള പറിച്ചു കളഞ്ഞ്‌ ക്ഷമയെന്ന ജലം കൊണ്ടു നനയ്ക്കണം
"https://ml.wikiquote.org/w/index.php?title=അപ്പർ&oldid=20017" എന്ന താളിൽനിന്ന് ശേഖരിച്ചത്