Jump to content

അജാതപുത്രനാമകരണന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(അജാതപുത്ര നാമകരണന്യായം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞിനു പേരിടുക, കുഞ്ഞിനുള്ള വസ്ത്രാഭരണാദികൾ തയ്യാറാക്കി വെക്കുക, എന്നിങ്ങനെയുള്ള നിരർഥകങ്ങളെ, അഥവാ മൗഢ്യതയെ സൂചിപ്പിക്കുന്ന ന്യായമാണ് അജാതപുത്രനാമകരണന്യായം.

"https://ml.wikiquote.org/w/index.php?title=അജാതപുത്രനാമകരണന്യായം&oldid=17770" എന്ന താളിൽനിന്ന് ശേഖരിച്ചത്