അച്ചടി
Jump to navigation
Jump to search
- "വിജ്ഞാനം പ്രചരിക്കുവാനും അദ്ധ്വാനം കുറച്ച് ജീവിതം ലളിതമാക്കാനും അച്ചടികൊണ്ടു കഴിയുന്നു" - തോമസ് കാർലൈൻ
- "ഒരുവന്റെ പേര് അച്ചടിച്ചു കാണുന്നത് തീർച്ചയായും സന്തോഷകരമാണ്" - ബൈറൻ