അച്ചടക്കം
Jump to navigation
Jump to search
അച്ചടക്കുവുമായി ബന്ധപ്പെട്ട ചൊല്ലുകൾ[തിരുത്തുക]
അച്ചടക്കത്തേപ്പറ്റി പ്രമുഖർ[തിരുത്തുക]
അന്തസ്സുള്ള ഏതു ജീവിതത്തിന്റെ പിന്നിലും അഭംഗുരമായ അച്ചടക്കത്തിന്റെ ശക്തി കാണാം
സംഘടന ശക്തിയാണ്. അതിന്റെ രഹസ്യം അച്ചടക്കത്തിലാണു താനും.
ചെറിയ വീടും മുറിയും മനസ്സിനെ അച്ചടക്കമുള്ളതാക്കുന്നു, വലിയവ മനസ്സിനെ ദുർബലമാക്കുന്നു.
ഐക്യമില്ലാത്ത ഒരു രാജ്യത്തിനും നിലനിൽക്കാനാവില്ല. അച്ചടക്കത്തിലൂടെ മാത്രമേ ഐക്യമുണ്ടാവൂ.