ശ്രീനാരായണഗുരു

വിക്കി ചൊല്ലുകൾ സംരംഭത്തിൽ നിന്ന്

[തിരുത്തുക] ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ

  • ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.

  • ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
  • ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
  • മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
  • വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ, സംഘടനകൊണ്ട് ശക്തരാകുവിൻ‍.
  • മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.

[തിരുത്തുക] ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ഉദ്ധരണികൾ

"http://ml.wikiquote.org/w/index.php?title=ശ്രീനാരായണഗുരു&oldid=6503" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി