പുസ്തകങ്ങൾ

വിക്കി ചൊല്ലുകൾ സംരംഭത്തിൽ നിന്ന്
There is no such thing as a moral or an immoral book. Books are well written or badly written. - Oscar Wilde, The Picture of Dorian Gray, 1891, preface

എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ കടലാസ്, തുകൽ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് പുസ്തകം അഥവാ ഗ്രന്ഥം

ഉള്ളടക്കം

[തിരുത്തുക] ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ചൊല്ലുകൾ

  • പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുത്. (ഇംഗ്ലീഷ് പഴമൊഴി)

[തിരുത്തുക] പുസ്തകങ്ങളേപ്പറ്റി പ്രമുഖർ

വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.
പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.
എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.
പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്.
ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.
നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.
വായന പലപ്പോഴും ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഒരു ഉപാധിയാണ്.

[തിരുത്തുക] മറ്റു ഭാഷാചൊല്ലുകൾ [1]

  1. അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് ഇംഗ്ലീഷ്
  2. അന്ധനു പുസ്തകം കൊടുത്തിട്ട് കാര്യമില്ലലോ ടുത്തിട്ട് കാര്യമില്ലലോ (ഹീബ്രൂ)
  3. ആമുഖം ഇല്ലാത്ത കൃതി , ആത്മാവില്ലാത്ത ശരീരം പോലെയാണ് (ഹീബ്രു)
  4. കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല. ചൈനീസ്
  5. ഒരൊറ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും (ചൈനീസ്)
  6. ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ ചൈനീസ്
  7. ഒരൊറ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ് (ഫ്രഞ്ച്)
  8. പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും (അറബി പഴമൊഴി)

[തിരുത്തുക] അവലംബം

  1. The Prentice Hall Encyclopedia of World Proverbs

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
Wiktionary-logo-en.png
പുസ്തകം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"http://ml.wikiquote.org/w/index.php?title=പുസ്തകങ്ങൾ&oldid=14762" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതര ഭാഷകളിൽ