നാടോടിക്കാറ്റ്

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

നാടോടിക്കാറ്റ് 1987 ല്‍ ഇറങിയ പ്രശസ്തമായ ചലചിത്രമാണ്.മോഹന്‍ലാലും ശ്രീനിവാസനുമാണ് പ്രധാനവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.സത്യന്‍ അന്തിക്കാദ് ആന്ന് ഈ ചലച്ചിത്രം സംവിധാനം ചെയ്തതു.


[തിരുത്തുക] അനന്തന്‍ നമ്പ്യാര്‍(തിലകന്‍)

അങ്ങനെ പവനായി ശവമായി!

ഓ മൈ ഗോഡ്! സീഐഡീസ്!എസ്കേപ്പ്!

[തിരുത്തുക] സംഭാഷണങ്ങള്‍

ദാസന്‍: എടാ വിജയാ, എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നത്?

വിജയന്‍:എല്ലാത്തിനും അതിന്റ്റേതായ സമയമുണ്ടു ദാസാ..


പരിചയക്കാരന്‍: എങ്ങോട്ടാ നാലാളും കൂടി? [ദാസനും വിജയനും രണ്ടൂ പശുക്കളെയും കൊണ്ടൂ പോകുമ്പോള്‍}

ദാസന്‍: ഞങ്ങള്‍...ഞങ്ങള്‍ നാലാളും കൂടീ കാശിക്കു പൊകുവാ.വരുന്നൊ? അഞ്ചാളാകാം.


സുപ്രണ്ടു: ഇതു എന്താടൊ മുഖത്ത്?

ദാസന്‍: അതു ഞാന്‍ ഇന്ന് ഷേവ് ചെയ്തില്ല സാര്‍

സൂപ്രണ്ടു:ഒരു ദിവസം ഷേവ് ചെയ്യാണ്ടിരുന്നാല്‍ ഇത്രെം താടി വരുമോ?

ദാസന്‍: വരും സാര്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം