കിലുക്കം
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
കിലുക്കം 1991ല്‍ ഇറങ്ങിയ ചിത്രമാണ്.
[തിരുത്തുക] സംഭാഷണങ്ങള്‍
നിശ്ചല്‍: ഹലോ മാഡം. വെല്‍കം ടൂ ഊട്ടി. നൈസ് ടൂ മീറ്റ് യൂ. [ആവര്‍ത്തിത വാചകം]
ജോജി: എടാ, എച്ചി എന്നും എച്ചി തന്നെയാ.
നിശ്ചല്‍: എടാ, ദരിദ്രവാസി എന്നും ദരിദ്രവാസി തന്നെയാ.
നിശ്ചല്‍: കെളവന് നല്ല ഉന്നമില്ലാത്തത് കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. [വെടി കൊണ്ട് ആശുപത്രിയില് കിടക്കുമ്പോള്‍)
ഡോക്‌ടര്‍: പുറത്ത് പോലീസ്കാര്‍ വന്ന് നിപ്പുണ്ട്.
നിശ്ചല്‍: അവരോട് അകത്തു കേറി വരാന്‍ പറ.
ഡോക്‌ടര്‍: മോഷണക്കുറ്റത്തിന് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്‍ട്.
നിശ്ചല്‍: അത് മാറ്റി കൊലപാതകമാക്കി എന്നെയൊന്നു തൂക്കിക്കൊല്ലാന്‍ പറ.
കിട്ടുണ്ണി: പോടാ, മൈ........ മൈ........ മൈ........ അല്ലെങ്കി വേണ്ട. മത്തങ്ങത്തലയാ
കിട്ടുണ്ണി: ഞാന്‍ ഇവിടന്ന് പോയാലുണ്ടല്ലോ, താനിവിടെ കിടന്ന് ക്ഷ..ണ്ണ.....ടട്ട...ണ്ണ....ചച്ച....ഞഞ്ഞ വരക്കും. അതു കാണാന്‍ ഞാനെന്‍റെ സ്വന്തം കാറില്‍ വരും. ഞാനെന്റെ സ്വന്തം കാറില്‍ വരും.
നിശ്ചല്‍: ഞാനും ജോജിയും, അടിച്ചി പിരിഞ്ഞി ഹേ...മേ തും ദുശ്മന്‍!
നിഷ്ചല്‍: ചാറില്‍ മുക്കി നക്കിയാ മതി....