വക്ലാവ് ഹവേൽ
ദൃശ്യരൂപം
വക്ലാവ് ഹവേൽ (ചെക്ക് : [ˈvaːt͡slaf ˈɦavɛl] ( listen)) (5 ഒക്ടോബർ 1936 – 18 ഡിസംബർ 2011) ചെക്കോസ്ലോവാക്യയുടെ അവസാനത്തെയും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെയും പ്രസിഡന്റായിരുന്നു വക്ലാവ് ഹവേൽ.
ഉദ്ധരണികൾ
[തിരുത്തുക]- ഭരണകൂടത്തിന്റെ മുഴുവൻ ഘടനയെയും പിടിച്ചുലയ്ക്കാൻ പോന്ന തരത്തിലുള്ള വ്യവസ്ഥയിലാണ് ഞാൻ.വാക്കുകൾ പത്ത് സായുധ സേനാ വിഭാഗങ്ങളെക്കാൾ കരുത്തുറ്റവയാണ് എന്ന് തെളിയിക്കാനാവുന്ന വ്യവസ്ഥയിൽ
- 1989 ലെ സമാധാന പുരസ്ക്കാര ചടങ്ങിലെ പ്രസംഗത്തിൽ നിന്ന്
- ആധുനിക മനുഷ്യന്റെ ദുരന്തം തന്റെ ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് വളരെക്കുറിച്ചു മാത്രം അറിയാം എന്നതല്ല, അതയാളെ സ്പർശിക്കുന്നതേയില്ല എന്നുള്ളതാണ്
- ഓൾഗയ്ക്കെഴുതിയ കത്തുകൾ (1989) പേജ് 237
പുറം കണ്ണികൾ
[തിരുത്തുക]- Profile at Radio Prague
- Profile at the Havel Festival
- Profile at the U.S. Medal of Freedom
- Profile at Kirjasto (Pegasos)
- Hero file at More or Less
- Ambassador of Conscience at Amnesty International
- The Need for Transcendence in the Postmodern World (4 July 1994)
- "Havel, his memories and the world" - International Herald Tribune (21 October 2004)
- Interview - transcript at PBS
- "Velvet President" in Reason (May 2003)
- "Václav Havel: Heir to a Spiritual Legacy" by Richard L. Stanger
വിക്കിമീഡിയ കോമൺസിലെ വക്ലാവ് ഹവേൽ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: