"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 10: വരി 10:
*എന്റെ ജീവിതമാണു എന്റെ സന്ദേശം.
*എന്റെ ജീവിതമാണു എന്റെ സന്ദേശം.
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
{{Wikipedia}}
{{Wikipedia|മഹാത്മാഗാന്ധി}}
{{Wikisource author|Mohandas_K._Gandhi|Mohandas K. Gandhi}}
{{Commons|Mohandas K. Gandhi|Mohandas K. Gandhi}}
{{Commons|Mohandas K. Gandhi|Mohandas K. Gandhi}}

04:27, 16 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണു. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം.
  • എന്റെ ജീവിതമാണ് എന്റെ സന്ദേശം.
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
  • കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
  • ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  • നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
  • സത്യം ദൈവമാണു.
  • എന്റെ ജീവിതമാണു എന്റെ സന്ദേശം.

പുറത്തേക്കുള്ള കണ്ണികൾ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മഹാത്മാ_ഗാന്ധി&oldid=8969" എന്ന താളിൽനിന്ന് ശേഖരിച്ചത്