"അജകൃപാണന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
No edit summary
വരി 5: വരി 5:


[[ന്യായനിഘണ്ടു]]
[[ന്യായനിഘണ്ടു]]
[[വർഗ്ഗം: ന്യായം]]
[[category:ന്യായം]]

17:09, 6 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആടിനേയും അതിന്റെ ഉടമസ്ഥന്റെ പക്കലുള്ള കത്തിയേയും സംബന്ധിച്ച ന്യായം: രക്ഷാകർത്താവിന്റെ സ്ഥാനത്തുനിന്നും അറിഞ്ഞോ അറിയാതെയോ വന്നുചേരാവുന്ന ആപത്തുകളെ സൂചിപ്പിക്കാൻ ഈ ന്യായം ഉപയോഗിക്കാം.

ഉടമസ്ഥൻ പതിവായി കത്തിയുമായി ആടിനെ സമീപിക്കുന്നതു് അതിനു് പച്ചിലകളും മറ്റും വെട്ടിയെടുത്ത് ആഹാരമാക്കി കൊടുക്കാനാണു്. എന്നാൽ ഒരു ദിവസം അയാൾ അതേ കത്തികൊണ്ടു് ആടിനെ കശാപ്പുചെയ്തെന്നും വരാം.

ന്യായനിഘണ്ടു

"https://ml.wikiquote.org/w/index.php?title=അജകൃപാണന്യായം&oldid=6356" എന്ന താളിൽനിന്ന് ശേഖരിച്ചത്