"വില്യം ഷേക്സ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
File
വരി 1: വരി 1:
{{prettyurl|William Shakespeare}}
{{prettyurl|William Shakespeare}}
[[File:Shakespeare Portrait Comparisons 2.JPG|244px|thumb|right|]]
ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് '''[[w:വില്യം ഷേക്സ്പിയർ|വില്യം ഷേക്സ്പിയർ]]'''.
ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് '''[[w:വില്യം ഷേക്സ്പിയർ|വില്യം ഷേക്സ്പിയർ]]'''.



00:46, 14 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ.

മൊഴികൾ

  1. ഒരു മിനിറ്റ് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തെ ചെല്ലുന്നതാണ് - ഷേക്‌സ്പിയർ
  2. രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം. ഹെൻറി എട്ടാമൻ (1613)
  3. എല്ലാവരേയും സ്നേഹിക്കുക .ചുരുക്കം പേരെ വിശ്വസിക്കുക
  4. അരുതു കടം വാങ്ങിക്കയു
    മരുതു കടം മറ്റൊരാൽക്കു നൽകുകയും
    മുതലും തന്നുടെ മിത്രവും
    മിതുമൂലം ൻനഷ്ടമാം പലപ്പോഴും ഹാംലറ്റ്(പരിഭാഷ മുലൂർ)
  5. വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ. ഹാംലറ്റ്
  6. സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക . ഹെന്റ്ട്രി അഞ്ചാമൻ
  7. ഉറങ്ങുന്ന ചെന്നായെ ഉണർത്തരുത് .ഹെന്റട്രി നാലാമൻ
  8. മുഖം നോക്കി മനസ്സറിയുക ഒട്ടും പ്രയാസമുള്ള കാര്യമല്ല .മാക്ബത്ത്
  9. നല്ലതും തീയത്തുമായി ലോകത്തിലൊന്നുമില്ല. ചിന്തയാണ് അപ്രകാരം തോന്നിക്കുന്നത്. ഹാംലറ്റ്
  10. ഏത് തിന്മയിലും നന്മയുടെ അംശങ്ങളുണ്ടാവും ഹെൻട്രീ അഞാമൻ
  11. വേഗത്തിലോടുന്നവൻ കാലിടറി വീഴും

പുറത്തേക്കുള്ള കണ്ണികൾ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=വില്യം_ഷേക്സ്പിയർ&oldid=20730" എന്ന താളിൽനിന്ന് ശേഖരിച്ചത്