"ചെഗുവേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[File:CheHigh.jpg|150px|thumb|right|ചെഗുവേര]]
[[File:CheHigh.jpg|150px|thumb|right|ചെഗുവേര]]
# ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാനെങ്കിൽ എന്റെ സഖാവാണ്
# ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ്
# ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.
# ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.
# വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും
# വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും

12:17, 31 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ചെഗുവേര
  1. ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ്
  2. ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.
  3. വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും
  4. ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂർണ്ണ അറിവോടെയാണ്. ഞങ്ങൾ കെട്ടിപ്പെടുക്കുന്ന സ്വാതന്ത്ര്യത്തിനുള്ള വിലയാണത്.
  5. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്. അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
  6. സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ജനങ്ങൾക്ക്‌ മുന്നിലുള്ള ഒരേയൊരു മാർഗം സായുധ വിപ്ലവം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
"https://ml.wikiquote.org/w/index.php?title=ചെഗുവേര&oldid=19413" എന്ന താളിൽനിന്ന് ശേഖരിച്ചത്