"ചെഗുവേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
[[File:CheHigh.jpg|150px|thumb|right|ചെഗുവേര]] |
[[File:CheHigh.jpg|150px|thumb|right|ചെഗുവേര]] |
||
# ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാനെങ്കിൽ എന്റെ സഖാവാണ് |
|||
# ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്. |
# ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്. |
||
# വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും |
# വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും |
18:48, 11 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
- ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാനെങ്കിൽ എന്റെ സഖാവാണ്
- ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.
- വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും
- ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂർണ്ണ അറിവോടെയാണ്. ഞങ്ങൾ കെട്ടിപ്പെടുക്കുന്ന സ്വാതന്ത്ര്യത്തിനുള്ള വിലയാണത്.
- ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്. അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
- സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ജനങ്ങൾക്ക് മുന്നിലുള്ള ഒരേയൊരു മാർഗം സായുധ വിപ്ലവം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.