"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം: ru:Будда Гаутама എന്നത് ru:Будда Шакьямуни എന്നാക്കി മാറ്റുന്നു |
(ചെ.) Bot: removing existed iw links in Wikidata |
||
വരി 23: | വരി 23: | ||
[[വർഗ്ഗം:വ്യക്തികൾ]] |
[[വർഗ്ഗം:വ്യക്തികൾ]] |
||
[[az:Qautama Budda]] |
|||
[[be:Буда Шак'ямуні]] |
|||
[[bg:Буда]] |
|||
[[bs:Buda]] |
|||
[[cs:Buddha]] |
|||
[[cy:Gautama Bwdha]] |
|||
[[de:Siddhartha Gautama]] |
|||
[[el:Βούδας]] |
|||
[[en:Gautama Buddha]] |
|||
[[es:Buda Gautama]] |
|||
[[et:Buddha]] |
|||
[[fa:گوتاما بودا]] |
|||
[[gl:Buda]] |
|||
[[he:גאוטמה בודהה]] |
|||
[[hr:Buda]] |
|||
[[hu:Buddha]] |
|||
[[id:Sidharta Gautama]] |
|||
[[it:Gautama Buddha]] |
|||
[[ja:釈迦]] |
|||
[[ko:싯다르타 고타마]] |
|||
[[li:Gautama Buddha]] |
|||
[[lt:Buda Šakjamunis]] |
|||
[[nl:Boeddha]] |
|||
[[pl:Budda Siakjamuni]] |
|||
[[pt:Buda]] |
|||
[[ru:Будда Шакьямуни]] |
|||
[[sk:Budha]] |
|||
[[sl:Gautama Buda]] |
|||
[[sr:Готама Буда]] |
|||
[[sv:Buddha]] |
|||
[[ta:புத்தர்]] |
|||
[[te:గౌతమ బుద్ధుడు]] |
|||
[[tr:Gotama Buda]] |
|||
[[uk:Сіддгартха Ґаутама]] |
|||
[[zh:釋迦牟尼]] |
17:32, 14 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഗൗതമസിദ്ധാർത്ഥൻ(563 BC - 483 BC) ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്. സിദ്ധാർത്ഥൻ എന്നാണ് യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
ബുദ്ധന്റെ മൊഴികൾ
- പാത്രം നിറയുന്നത് തുള്ളികളായാണ്.
- നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
- മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ, ചന്ദ്രൻ, സത്യം.
- നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
- ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന ന്തോഷവും അത് പോലെയാണ്.
- നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക
- ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്.നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.
- അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.
- നന്നായി ജീവിച്ചവൻ മരണത്തെപോലും ഭയക്കുന്നില്ല.
- അമ്പത് പേരെസ്നേഹിക്കുന്നവനു അമ്പത് വ്യഥകളുണ്ടാവും.ഒരുവനേയും സ്നേഹിക്കാത്തവനു ഒരു വ്യഥ്യപോലുമുണ്ടാവില്ല.
- ചെയ്തതെന്തൊക്കെ എന്നു ഞാൻ നോക്കാറില്ല.ഇനി ചെയ്യാനുള്ളതെന്ത് എന്നേ ഞാൻ നോക്കാറുള്ളു.
- ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന
- വിഡ്ഢികൾ പാതി നിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയാട്ടുന്നു. ബുദ്ധിമാന്മാർ തടാകം പോലെ ശാന്തരായിരിക്കും.
- ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും.
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്