"അറബി പഴമൊഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
#അറിവുള്ളവരോടല്ല, അനുഭവജ്ഞരോട് ഉപദേശം തേടുക
#അറിവുള്ളവരോടല്ല, അനുഭവജ്ഞരോട് ഉപദേശം തേടുക
#കണ്ടത് വിശ്വസിക്കുക കേട്ടത് തള്ളൂക
#കണ്ടത് വിശ്വസിക്കുക കേട്ടത് തള്ളൂക
#നിങ്ങൾക്ക് ഇഷ്ടമുള്ളത് ഭക്ഷിച്ചുകൊള്ളുക എന്നാൽ മറ്റുള്ളവരെപോലെ വസ്ത് ധാരണം ചെയ്യൂക
#നിങ്ങൾക്ക് ഇഷ്ടമുള്ളത് ഭക്ഷിച്ചുകൊള്ളുക എന്നാൽ മറ്റുള്ളവരെപോലെ വസ്ത്രധാരണം ചെയ്യുക
#ന്നിങ്ങളുടെ ഓരോദിനവും നിങ്ങളുടെ ജീവചരിത്രത്തിന്റെ ഓരോ ഏടാണ്
#ന്നിങ്ങളുടെ ഓരോദിനവും നിങ്ങളുടെ ജീവചരിത്രത്തിന്റെ ഓരോ ഏടാണ്



16:22, 24 ഡിസംബർ 2013-നു നിലവിലുള്ള രൂപം

  1. ഒരു മാറ്റം എന്നത് വിശ്രമത്തിനു തുല്യമാണ്
  2. കാരണമില്ലാതെ കോപം, കാര്യമില്ലാത്ത വർത്തമാനം, പുരോഗമനം ഇല്ലാതെയുള്ള മാറ്റം,
    ലക്ഷ്യബോധമില്ലാതെയുള്ള അന്വേഷണം, അപരിചിതരിലുള്ള അമിതവിശ്വാസം,ശത്രുമിത്രാദികളെ തിരിച്ചറിയായ്ക
    ഇവ ആറുമാണ് ഒരു വിഡ്ഡിയുടെ ലക്ഷണങ്ങൾ
  3. ചുമക്കാത്ത കുതിരയ്ക്ക് തീറ്റകൊടുക്കരുത്*
  4. ഭിന്നിപ്പുള്ള വീട് നിലനിൽക്കില്ല
  5. മനസ്സിലാക്കിയ അബദ്ധം , അറിയാത്ത സത്യത്തെക്കാൾ ഉപകാരപ്രദം.
  6. സ്തുതിയ്ക്കുന്ന നാക്കും, ഞെക്കികൊല്ലുന്ന കൈകളും
  7. രഹസ്യം പ്രാവുകളെ പോലെയാണ്. നമ്മുടെ കൈയ്യിൽ നിന്നും പോയാൽ അനന്തമായി വിഹരിക്കും
  8. ജീവിതമെന്ന ഒറ്റ കയറിൽ അഭ്യാസം നടത്താൻ സഹായിക്കുന്ന കോലാണ് നർമ്മം
  9. അഹങ്കാരം ജ്ഞാനത്തെ കെടുത്തും
  10. അറിവുള്ളവരോടല്ല, അനുഭവജ്ഞരോട് ഉപദേശം തേടുക
  11. കണ്ടത് വിശ്വസിക്കുക കേട്ടത് തള്ളൂക
  12. നിങ്ങൾക്ക് ഇഷ്ടമുള്ളത് ഭക്ഷിച്ചുകൊള്ളുക എന്നാൽ മറ്റുള്ളവരെപോലെ വസ്ത്രധാരണം ചെയ്യുക
  13. ന്നിങ്ങളുടെ ഓരോദിനവും നിങ്ങളുടെ ജീവചരിത്രത്തിന്റെ ഓരോ ഏടാണ്
"https://ml.wikiquote.org/w/index.php?title=അറബി_പഴമൊഴികൾ&oldid=19020" എന്ന താളിൽനിന്ന് ശേഖരിച്ചത്