"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: en:Mahatma Gandhi, uk:Магатма Ганді
വരി 39: വരി 39:
[[de:Mahatma Gandhi]]
[[de:Mahatma Gandhi]]
[[el:Μαχάτμα Γκάντι]]
[[el:Μαχάτμα Γκάντι]]
[[en:Mohandas Karamchand Gandhi]]
[[en:Mahatma Gandhi]]
[[eo:Mohandas Karamchand Gandhi]]
[[eo:Mohandas Karamchand Gandhi]]
[[es:Mohandas Gandhi]]
[[es:Mohandas Gandhi]]
വരി 76: വരി 76:
[[th:มหาตมา คานธี]]
[[th:มหาตมา คานธี]]
[[tr:Mohandas Karamçand Gandi]]
[[tr:Mohandas Karamçand Gandi]]
[[uk:Магатма Ґанді]]
[[uk:Магатма Ганді]]
[[vi:Mohandas Karamchand Gandhi]]
[[vi:Mohandas Karamchand Gandhi]]
[[zh:圣雄甘地]]
[[zh:圣雄甘地]]

05:40, 28 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മഹാത്മാ ഗാന്ധി

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്‌. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായിരുന്നു. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു.

ഗാന്ധിജിയുടെ വചനങ്ങൾ

  • ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
  • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമാനു. അത് തോൽവിയല്ല. എന്തന്നാൽ അത് അഹിംസ്യിലൂദെ നെദുന്നധ്നു.
  • എന്റെ ജീവിതമാണ് എന്റെ സന്ദേശം.
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
  • കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
  • ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  • നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
  • സത്യം ദൈവമാണ്.
  • ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
  • ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ
  • കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
  • സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
  • ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു
  • പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
  • ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
  • സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.

പുറത്തേക്കുള്ള കണ്ണികൾ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മഹാത്മാ_ഗാന്ധി&oldid=18462" എന്ന താളിൽനിന്ന് ശേഖരിച്ചത്