"ഓണപ്പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |

വരി 6: | വരി 6: | ||
#[[തുമ്പപ്പൂവേ]] |
#[[തുമ്പപ്പൂവേ]] |

#[[തിര്യോണം]] |
#[[തിര്യോണം]] |

[[നാടൻ പാട്ടുകൾ|<<< കൂടുതൽ നാടൻ പാട്ടുകൾ]] |
[[നാടൻ പാട്ടുകൾ|<<< കൂടുതൽ നാടൻ പാട്ടുകൾ]] |

ഓണത്തപ്പാ കുടവയറാ |

തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ

തുമ്പ കൊണ്ടമ്പതു തോണി ചമച്ചു

തോണിത്തലയ്ക്കലൊരാലു മുളച്ചു

ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു

ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും

തുടിയും തുടിക്കോലും പറയും പറക്കോലും

പൂവേ പൊലി പൂവേ പൊലി പൂവേ..

പൂവായ പൂവെല്ലാം പിള്ളേരറത്തു

പൂവാങ്കുറുന്തില ഞാനുമറുത്തു

പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു

എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു

അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി

മുറ്റത്തൊരാലു മുളച്ചു

ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു

ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും

തുടിയും തുടിക്കോലും പറയും പറക്കോലും

പൂവേ പൊലി പൂവേ പൊലി.....

ഈ പാട്ട് വള്ളുവനാടൻ പ്രദേശങ്ങളിൽ പാടുന്ന രീതിയ്ക്ക് അല്പം വ്യത്യാസമുണ്ട്. അവിടെ പാടുന്നത് താഴെ കൊടുക്കുന്നു.

തെക്കേക്കര വടക്കേക്കര

കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു.

തുമ്പ കൊണ്ടമ്പൊരു തോണീ ചമഞ്ഞു

തോണീ തലപ്പത്തൊരാലു മുളച്ചു

ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു

ഉണ്ണിക്കു കൊട്ടാനും പാടാനും

പറ പറക്കോല്

തുടി തുടിക്കോല്

കൂടെപ്പെറന്ന

പൂവേ പൊലി പൂവേ പൊലി പൂവേ..

[[വർഗ്ഗം:അനുക്രമണികകൾ]] |
[[വർഗ്ഗം:അനുക്രമണികകൾ]] |
13:46, 29 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്.