"അബ്രഹാം ലിങ്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: fr:Abraham Lincoln (deleted)
(ചെ.) യന്ത്രം ചേർക്കുന്നു: ta:ஆபிரகாம் லிங்கன்
വരി 50: വരി 50:
[[sq:Abraham Lincoln]]
[[sq:Abraham Lincoln]]
[[sv:Abraham Lincoln]]
[[sv:Abraham Lincoln]]
[[ta:ஆபிரகாம் லிங்கன்]]
[[te:అబ్రహం లింకన్]]
[[te:అబ్రహం లింకన్]]
[[th:อับราฮัม ลินคอล์น]]
[[th:อับราฮัม ลินคอล์น]]

17:32, 30 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ലിങ്കൺ . അബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു അബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം.

ലിങ്കണെന്റ മൊഴികൾ

  1. ഇത് ചായയോ കാപ്പിയോ? ചായാണെങ്കിൽ കുറച്ച് കാപ്പി കിട്ടിയാൽ ഉപകാരം. അല്ല ഇത് കാപ്പിയാണെങ്കിൽ കുറച്ച് ചായ കൊണ്ടു വരൂ
  2. ഭരിക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ അവരെ ഭരിക്കുക അസാധ്യമാണ്.
  3. ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.
  4. ചില ആളുകളെ എല്ലാ കാലവും വഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢിയാക്കാൻ പറ്റിയെന്നിരിക്കും . എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢിയാക്കുക അസാധ്യമാണ്.

പുറത്തേക്കുള്ള കണ്ണികൾ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അബ്രഹാം_ലിങ്കൺ&oldid=15375" എന്ന താളിൽനിന്ന് ശേഖരിച്ചത്