"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Women}} |
{{prettyurl|Women}} |
||
മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ സ്ത്രീ എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം. |
മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ '''[[:w:സ്ത്രീ|സ്ത്രീ]]''' എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം. |
||
== സ്ത്രീകളെക്കുറിച്ച് പ്രമുഖർ == |
== സ്ത്രീകളെക്കുറിച്ച് പ്രമുഖർ == |
09:36, 24 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ സ്ത്രീ എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം.
സ്ത്രീകളെക്കുറിച്ച് പ്രമുഖർ
- ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയും ആയിട്ടാണ്.പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും , പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും . അജ്ഞാത കർത്താവ്.
- സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. മനസ്സിലാക്കപ്പെടേണ്ടവളല്ല. ഓസ്ക്കാർ വൈൽഡ്
- അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക
അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക മാത്യ്യ പ്രയർ - സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സമ്പത്തും ധനവുമെല്ലാം നിരർഥകമാകുമായിരുന്നു. അരിസ്റ്റോട്ടിൽ ഒനാസ്സിസ്സ്
- മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരംകണ്ടെത്താനാവാത്ത ചോദ്യമിതാണ് "എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്" സിഗമണ്ട് ഫ്രൊയിഡ്
- ഒരു രഹസ്യം സൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കും .അവളുടെ പ്രായത്തിന്റെ രഹസ്യം വോൾട്ടേർ
- ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ . നീശെ
- മുടിക്കുമല്ലോ പെണ്ണുങ്ങൾ
മുടിയുള്ളതു കാരണം മുലയുള്ളതു കാരണം
മുടിയും മുലയും കൂടിയല്ലോ പെണെന്നൊരൽഭുതം കുഞ്ഞുണ്ണിമാഷ് - കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. കുഞ്ചൻ നമ്പ്യാർ
മറ്റു ഭാഷാചൊല്ലുകൾ [1]
- ചെറിയ സ്ത്രീക്കും വലിയ വായ് ഉണ്ടാവും (യിഡ്ഡിഷ്)
- ഏഷണിക്കാരികളാണ് സർവ്വ കലഹങ്ങൾക്കും ഹേതു ( പോർച്ചുഗീസ്)
- ഒരു സുന്ദരി ഒന്നുകിൽ വിഡ്ഡിയായിരിക്കും അല്ലെങ്കിൽ അഹങ്കാരി ( സ്പാനിഷ്)
- വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലത്. ഇംഗ്ലീഷ്
- മിതവ്യയം ശീലിച്ച സ്ത്രീ വീടിന്റെ സമ്പത്താണ് ( മാൾട്ട)
- താൻ സ്നെഹിക്കുന്നവനെയല്ല തന്നെ സ്നേഹിക്കുന്നവനെ വിവാഹം കഴിക്കുന്നവളാണ് ബുദ്ധിമതി( സ്ലോവിനിയ)
- പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും ഇംഗ്ലീഷ്
- സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല. കാണപ്പെടാൻ വേണ്ടിയിട്ടുകൂടിയാണ് (ഹീബ്രു)
- അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാൻ സാധിക്കൂ ( ഫ്രഞ്ച്)
.
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
- ↑ The Prentice Hall Encyclopedia of World Proverbs