"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
വരി 16: വരി 16:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
==അവലംബം==
==അവലംബം==
<references/ >
<references/>
{{wikipedia}}
{{wikipedia}}



16:36, 19 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ സ്ത്രീ എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം.

സ്ത്രീയെക്കുറിച്ച് പ്രശസ്തരുടെ വചനങ്ങൾ

  1. ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയും ആയിട്ടാണ്.പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും , പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും . അജ്ഞാത കർത്താവ്.
  2. സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. മനസ്സിലാക്കപ്പെടേണ്ടവളല്ല. ഓസ്ക്കാർ വൈൽഡ്
  3. അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക
    അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക മാത്യ്യ പ്രയർ
  4. സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സമ്പത്തും ധനവുമെല്ലാം നിരർഥകമാകുമായിരുന്നു. അരിസ്റ്റോട്ടിൽ ഒനാസ്സിസ്സ്
  5. മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരംകണ്ടെത്താനാവാത്ത ചോദ്യമിതാണ് "എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്" സിഗമണ്ട് ഫ്രൊയിഡ്
  6. ഒരു രഹസ്യം സൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കും .അവളുടെ പ്രായത്തിന്റെ രഹസ്യം വോൾട്ടേർ
  7. ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ . നീശെ
  8. മുടിക്കുമല്ലോ പെണ്ണുങ്ങൾ
    മുടിയുള്ളതു കാരണം മുലയുള്ളതു കാരണം
    മുടിയും മുലയും കൂടിയല്ലോ പെണെന്നൊരൽഭുതം കുഞ്ഞുണ്ണിമാഷ്
  9. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. കുഞ്ചൻ നമ്പ്യാർ

മറ്റു ഭാഷാചൊല്ലുകൾ [1]

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. The Prentice Hall Encyclopedia of World Proverbs
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:


സ്ത്രീ എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=സ്ത്രീ&oldid=10762" എന്ന താളിൽനിന്ന് ശേഖരിച്ചത്