"തിരുവള്ളുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
(ചെ.) വ്യക്തികൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
 
വരി 9: വരി 9:


{{wikipedia}}
{{wikipedia}}

[[Category:വ്യക്തികൾ]]

15:06, 24 ഡിസംബർ 2010-നു നിലവിലുള്ള രൂപം

കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ

തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ

തിരുവള്ളുവരുടെ വാക്കുകൾ[തിരുത്തുക]

  • നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത്, മധുരപഴം നിൽക്കെ പച്ചപഴം ഭക്ഷിക്കുന്നത് പോലെയാണ്
  • അക്ഷരങ്ങൾ ഉപയോഗിക്കുന്ന കലയും അക്കങ്ങൾ ഉപയോഗിക്കുന്ന ശാസ്ത്രവുമാണ് ജീവിക്കുന്ന മനുഷ്യരുടെ രണ്ട് കണ്ണുകൾ
  • ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.
  • ധൂർത്തന് ധനമഹത്ത്വത്തെക്കുറിച്ചറിയില്ല;മാംസം ഭക്ഷിക്കുന്നവന് കാരുണ്യത്തിന്റെ മഹത്ത്വവും
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തിരുവള്ളുവർ&oldid=10541" എന്ന താളിൽനിന്ന് ശേഖരിച്ചത്