ഉപയോക്താവ്:Kpbolumbu

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പാടുവാൻ ആഗ്രഹിച്ച പാട്ടുകളിൽ പലതും
പാടുവാൻ കഴിഞ്ഞില്ല ഇന്നേവരെയും
പഴയ ആ വീണയുടെ തന്ത്രികളിൽ മീട്ടി
മീട്ടി മീട്ടി ദിവസങ്ങൾ പോയതറിഞ്ഞില്ല

എണ്ണി എണ്ണിയ ദിവസം ഇന്നേവരെ
പാടുവാൻ എനിക്കിന്ന് വാക്കുകളില്ല

ടാഗോറിൻറെ ഗീതാഞ്ജലി മലയാളത്തിൽ

~ കൃഷ്ണപ്രകാശ് ബൊളുമ്പു

"https://ml.wikiquote.org/w/index.php?title=ഉപയോക്താവ്:Kpbolumbu&oldid=19125" എന്ന താളിൽനിന്ന് ശേഖരിച്ചത്